Surprise Me!

Mamangam Crossed Rs. 135Cr Mark | FilmiBeat Malayalam

2020-01-03 8,652 Dailymotion

Mamangam Crossed Rs. 135Cr Mark

റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയാണ് എം. പത്മകുമാര്‍ മമ്മൂക്കയെ നായകനാക്കിയ ഒരുക്കിയ ബ്രഹ്മണ്ഡ ചിത്രം മാമാങ്കം. മലയാള സിനിമയില്‍ ഇന്നേവരെ പിറന്നതില്‍ വച്ച് ഏറ്റവും വലിയ ചിത്രമാണ് മാമാങ്കത്തിലൂടെ പിറന്നിരിക്കുന്നത്. ചിത്രം അതിവേഗം 100 കോടി ക്ലബിലെത്തിയിരുന്നു. ഇപ്പോഴിതാ 25 ദിവസങ്ങള്‍ കൊണ്ട് ചിത്രം 135 കോടി കളക്ഷന്‍ നേടിയിരിക്കുകയാണ്. കളക്ഷന്‍ വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത് മാമാങ്കം അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ്.
#Mamangam #Mammootty